പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം
  April 30, 2018
  Posted In:  Travel Tips

പ്രധാനപട്ടണമായ കണ്ണൂരില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം

അടുത്തറെയില്‍വേ സ്‌റ്റേഷന്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ [ 16.km]

അടുത്ത വിമാനത്താവളം കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം [ 110 km]

ക്ഷേത്ര മേല്‍വിലാസം

പറശ്ശിനിക്കടവ് മുത്തപ്പന്‍
ക്ഷേത്രം , പറശ്ശിനിക്കടവ് ,കണ്ണൂര്‍ ജില്ല -670563
ഫോണ്‍:0497 278 0722