ചേര്‍പ്പ്‌ ഭഗവതി ക്ഷേത്രം
  March 22, 2018
  Posted In:  Travel Tips

തൃശ്ശൂര്‍ ജില്ലയില്‍ നഗരത്തില്‍ നിന്നും 11 കിലോമീറ്റര്‍ തെക്ക് മാറി തൃശ്ശൂര്‍-തൃപ്പയാര്‍ പാതയില്‍ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ഭഗവതി ക്ഷേത്രമാണ് ചേര്‍പ്പ്‌ ഭഗവതി ക്ഷേത്രം. വൈഷ്ണവാംശ ജാതനായ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ നൂറ്റിയെട്ട് ദുര്‍ഗ്ഗാലയങ്ങളില്‍ പ്രാധാന്യമേറിയതാണീ ക്ഷേത്രം