മകര ചൊവ്വ
Thrissur District, Kerala See in Map
Description

2016   ധനുമാസം 18 -ന്  (ജനുവരി 2 ) ഗുരുവായൂര്‍ വെങ്കിടചലാപതി ക്ഷേത്രത്തില്‍ മകര ചൊവ്വ മഹോത്സവം

വിഷുവേല – മേടം -1 (ഏപ്രില്‍ 15

 

മകര ചൊവ്വ 

ചൊവ്വയുടെ ഉച്ചക്ഷേത്രമാണ് മകരം .ചൊവ്വ ബലവാനാകുന്ന രാശി കൂടിയാണ് മകരം.അതു കൊണ്ട് പ്രത്യേകിച്ചും മകരമാസത്തിലെ ആദ്യ ചൊവ്വ കേരളീയർ ആചരിക്കുന്നു.ചൊവ്വയുടെ അധിദേവതകൾ സുബ്രഹ്മണ്യസ്വാമിയും ഭദ്രകാളീയുമാണ് യുഗ്മരാശി ഭദ്രകാളിയേയും ഓജ രാശി സുബ്രഹ്മണ്യനേയും ചൊവ്വയാൽ ചിന്തിക്കപ്പടുന്നു.യുഗ്മരാശിയായ മകരം ഭദ്രകാളീ പ്രീതിക്കാണ് പ്രാധാന്യമുള്ള കാലമാണ്.